Thursday, July 23, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Life

പുരുഷന്മാരിലെ ആർത്തവവിരാമം; പ്രായം 30 കഴിഞ്ഞോ? എങ്കിൽ അറിഞ്ഞിരിക്കണം

by PressLive TV
October 27, 2025, 5:26 PM
in Life
7 0
0
പുരുഷന്മാരിലെ ആർത്തവവിരാമം; പ്രായം 30 കഴിഞ്ഞോ? എങ്കിൽ അറിഞ്ഞിരിക്കണം

പുരുഷന്മാരിലെ ആര്‍ത്തവവിരാമം ആൻഡ്രോപോസ് എന്നറിയപ്പെടുന്നു. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്ന അവസ്ഥയാണിത്. അൻപതു വയസു കഴിഞ്ഞ പുരുഷന്മാരിലാണ് സാധാരണയായി ആൻ‍‍‍ഡ്രോപോസ് സംഭവിക്കുന്നത്. എന്നാൽ ഇപ്പോൾ മുപ്പതു വയസു കഴിഞ്ഞ പുരുഷന്മാരിലും ഇതേ അവസ്ഥ കാണപ്പെടുന്നതായും ഇത് എന്തുകൊണ്ടാണെന്നും എങ്ങനെ പരിഹരിക്കാമെന്ന് അറിയില്ലെന്നും ഡോക്ടർമാർ പറയുന്നു.

പുരുഷന്മാരുടെ ആരോഗ്യത്തെ സംബന്ധിച്ച് ഒരു പ്രത്യേക ഘട്ടമാണിത്. പലപ്പോലും പ്രായമാകുന്നതിന്റെ ലക്ഷണമായാണ് പലരും ഈ അവസ്ഥയെ കാണുന്നത്. മുപ്പതുകളിലാണ് നിങ്ങളുടെ പ്രായം എങ്കിൽ ആൻഡ്രോപോസിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം. പുരുഷന്മാരിലെ ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ
പുരുഷന്മാരിലെ ആർത്തവവിരാമം ശാരീരികവും ലൈംഗികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകും. പ്രായം കൂടുന്തോറും ഇവ ഗുരുതരമാകും. വളരെ കുറഞ്ഞ ഊര്‍ജനില, വിഷാദം ഉറക്കമില്ലായ്മ, ഉറങ്ങാൻ പ്രയാസം ശരീരത്തിലെ കൊഴുപ്പ് കൂടുക മസിൽ മാസ് കുറയുകയും ശരീരത്തിന് ക്ഷീണം തോന്നുകയും െചയ്യുക. സ്തനങ്ങൾ വികസിക്കുക എല്ലുകളുടെ സാന്ദ്രത കുറയുക ഇതു കൂടാതെ മിക്ക പുരുഷന്മാർക്കും ലൈംഗിക തൃഷ്ണക്കുറവ്, ഉദ്ധാരണക്കുറവ്, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകുന്നു. സ്തനങ്ങൾക്ക് വീക്കം, വൃഷണങ്ങൾക്ക് വലുപ്പം കുറയുക, ശരീരത്തിലെ രോമങ്ങൾ കൊഴിയുക, ശരീരത്തിൽ പെട്ടെന്ന് ചൂട് അനുഭവപ്പെടുകയും ചർമത്തിന് ചുവപ്പു നിറം വരുകയും ചെയ്യുക (hot flashes) തുടങ്ങിയവയും ഉണ്ടാകും.

പ്രായപൂർത്തിയാകും മുൻപ് ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറവായിരിക്കും. എന്നാൽ ഒരു വ്യക്തി ലൈംഗികമായി മുതിരുന്നതോടെ (mature) ഇതിന്റെ അളവും ക്രമേണ ഉയരും. ഒരു പുരുഷന് പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് എല്ലാം ടെസ്റ്റോസ്റ്റീറോൺ ആണ് കാരണം. മസിൽ മാസിന്റെ വളർച്ച, ശരീരത്തിലെ രോമവളർച്ച, ശബ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ലൈംഗിക പ്രവർത്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ ഇവയ്ക്കെല്ലാം പിന്നിൽ ടെസ്റ്റോസ്റ്റീറോൺ ആണ്. പ്രായമാകുമ്പോൾ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നു. പുരുഷന്മാർക്ക് 30 വയസ് ആകുമ്പോൾ മുതൽ ഓരോ വർഷവും ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ശരാശരി ഒരു ശതമാനം വീതം കുറയുന്നതായി പഠനങ്ങൾ പറയുന്നു. ചില ആരോഗ്യപ്രശ്നങ്ങൾ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വളരെ നേരത്തെയോ വളരെ കൂടിയ അളവിലോ കുറയാൻ കാരണമാകുന്നു.

ഏതെങ്കിലും ലക്ഷണങ്ങൾ മൂന്നാഴ്ചയിലധികം നീണ്ടു നിന്നാൽ വൈദ്യനിർദേശം തേടണം. ടെസ്റ്റോസ്റ്റീറോണിന്റെ അളവ് അറിയാൻ രക്തപരിശോധന നടത്തണം. പുരുഷ ആർത്തവവിരാമം വളരെ ഗുരുതരമായ പ്രയാസങ്ങൾ ഉണ്ടാക്കാത്തിടത്തോളം ചികിത്സ കൂടാതെ തന്നെ ലക്ഷണങ്ങളെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും. ഡോക്ടറോട് ലക്ഷണങ്ങൾ തുറന്നു പറയാൻ മടിക്കാതിരിക്കുക എന്നത് പ്രധാനമാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ട ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക. പതിവായി വ്യായാമം ചെയ്യുക, ദിവസവും കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം ലഭിക്കുക, സമ്മർദം കുറയ്ക്കുക എന്നത് ഏറെ പ്രധാനമാണ്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

കാലത്തിന്റെ ദാക്ഷിണ്യമുള്ള കയ്യൊപ്പ്: എം.ടി എന്ന നിത്യവിസ്മയത്തിന് ഇന്ന് ജന്മദിനം
Entertainment

കാലത്തിന്റെ ദാക്ഷിണ്യമുള്ള കയ്യൊപ്പ്: എം.ടി എന്ന നിത്യവിസ്മയത്തിന് ഇന്ന് ജന്മദിനം

July 15, 2026
പറന്നകലുന്ന വാനമ്പാടി; നാദവിസ്മയമായിരുന്ന എസ്. ജാനകിക്ക് വിട!
Entertainment

പറന്നകലുന്ന വാനമ്പാടി; നാദവിസ്മയമായിരുന്ന എസ്. ജാനകിക്ക് വിട!

July 12, 2026
സ്ട്രെസ് കൂടുന്നുണ്ടോ? ശരീരത്തിലെ മഗ്നീഷ്യം കുറവ് തിരിച്ചറിയാൻ ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കുക.
Entertainment

സ്ട്രെസ് കൂടുന്നുണ്ടോ? ശരീരത്തിലെ മഗ്നീഷ്യം കുറവ് തിരിച്ചറിയാൻ ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

June 29, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

July 22, 2026
കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

July 22, 2026
ഉടലുകൾക്ക് തീപിടിക്കുമ്പോൾ: സ്വാതന്ത്ര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പെൺ അരങ്ങ്

ഉടലുകൾക്ക് തീപിടിക്കുമ്പോൾ: സ്വാതന്ത്ര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പെൺ അരങ്ങ്

July 21, 2026
സംസ്ഥാനത്ത് സ്വർണവില കുതിച്ചു; പവന് ₹560, ഗ്രാമിന് ₹70 വർധിച്ചു

സംസ്ഥാനത്ത് സ്വർണവില കുതിച്ചു; പവന് ₹560, ഗ്രാമിന് ₹70 വർധിച്ചു

July 18, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

July 22, 2026
കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

കാസർകോട് ഷിഗെല്ല ബാധ; നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

July 22, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.