കോഴിക്കോട് : കുന്നമംഗലത്തും പരിസര പ്രദേശങ്ങളിലും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് കോഴിക്കോട് സിറ്റി പോലീസ് ആകർഷ് എന്നയാൾക്കെതിരെ കേസെടുത്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
കുന്നമംഗലം മേഖലയിലും പരിസര പ്രദേശങ്ങളിലും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന്റെ പേരിൽ ജില്ലാ കളക്ടറുടെ നടപടിക്രമത്തിന്റെ ഭാഗമായാണിത്. 2017ൽ നിലമ്പൂർ എക്സൈസിൽ കഞ്ചാവും മയക്കുമരുന്നും കൈവശം വച്ചതിനും, മാവൂരിലും കുന്നമംഗലത്തും അഞ്ച് അടിപിടി കേസുകളുമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.