സംസ്ഥാനത്ത് വീണ്ടും ബാലവിവാഹം . കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ആണ് ബാലവിവാഹം നടന്നത് സംഭവത്തിൽ വരന്റെയും വധുവിന്റെയും വീട്ടുകാർക്കെതിരെ കേസെടുത്തു . പെരിങ്ങത്തൂർ സ്വദേശിയാണ് വധു . ഈ മാസം 18 നായിരുന്നു വിവാഹം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നിർദേശപ്രകാരം മെഡിക്കൽ കോളേജ് പോലീസ് ആണ് കേസ് എടുത്തത് . പെൺകുട്ടിക്ക് 17 വയസുമാത്രം പ്രായം ഉണ്ടായിരുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.