മാവൂർ: ജനതാദൾ (എസ്) കുന്നമംഗലം നിയോജക മണ്ഡലം കൺവെൻഷൻ മാവൂർ വ്യാപാര ഭവനിൽ വച്ച് നടന്നു. സുസിൽ ദാസ് പെരുമണ്ണ യോഗത്തിൽ സ്വാഗതം പറഞ്ഞു.സി.കെ ഷമീം അദ്യക്ഷം വഹിച്ചു. ജെ.ഡി.എസ് സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അനിൽ കുമാർ, ടി.കെ ശരീഫ്, പ്രമോദ് അഴിയൂർ,ടി കരുണാകരൻ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ പി നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









