കൂരാച്ചുണ്ട്: കരിയാത്തുംപാറയിലെ കൃഷിയിടത്തിലുള്ള കുള്ളൻ കമുകില്‍ നിന്നും അടയ്ക്ക മോഷണം പോയതായി പരാതി. കര്ഷകൻ മുണ്ടോലികണ്ടത്തില് ജോയിയുടെ മീൻമുട്ടി ഭാഗത്തുള്ള കൃഷിയിടത്തിലെ പന്ത്രണ്ടോളം കുള്ളൻ കമുകിലുണ്ടായിരുന്ന അടയ്ക്കയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. കര്ഷകൻ ഇത് സംബന്ധിച്ച് കൂരാച്ചുണ്ട് പോലീസില്‍ പരാതി നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.