കാലവർഷത്തിന് മുന്നോടിയായി കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് തുറമുഖ വകുപ്പ് ബേപ്പൂർ, പൊന്നാനി, കോഴിക്കോട്, വടകര തുറമുഖങ്ങളിൽ ജൂൺ ഒന്ന് മുതൽ കൺട്രോൾ റൂമുകൾ തുറക്കും. ഫോണ്‍: 0495 2414039, 2414863 (ബേപ്പൂര്‍), 0494 2666058 (പൊന്നാനി), 0495 2767709 (കോഴിക്കോട്), 0496 2952555 (വടകര).
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.