മാവൂർ: എ.കെ.ജി സെന്ററിനു നേരെ നടന്ന ബോംബേറിൽ പ്രതിഷേധിച്ച് കൂളിമാട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളലശ്ശേരിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ലോക്കൽ സെക്രട്ടറി പി.പ്രസാദ് ലോക്കൽ കമ്മറ്റി അംഗങ്ങളായ വേണുഗോപാലൻ, ഷാഹുൽ ഹമീദ്, ജമൂന, രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.