കോഴിക്കോട്: വയനാടിനായി ശനിയും ഞായറും ജില്ലയിൽ 3126 യൂണിറ്റുകളുടെ നേതൃത്വത്തിൽ ആക്രി ശേഖരിക്കും. ജനങ്ങളിൽ നിന്നും നേരിട്ട് പണം പിരിക്കാതെയും വ്യത്യസ്തമായ ചലഞ്ചുകൾ ഏറ്റെടുത്തുമാണ് വയനാടിനായി പണം കണ്ടെത്തുന്നത്.
2018 ലെ പ്രളയകാലത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി 1,6300000 (ഒരുകോടി അറവത്തിമൂന്ന് ലക്ഷം രൂപ) വിവിധ ചലഞ്ചുകളിലൂടെ കണ്ടെത്തി സർക്കാരിലേക്ക് നൽകിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.