തൊഴിൽ ദിനം 200 ദിവസമാക്കി വർദ്ധിപ്പിക്കുക! ദിവസ വേതനം 600 രൂപയാക്കുക! എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചാത്തമംഗലം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ സി ഐ ടി യു നേതൃത്വത്തിൽ NIT പോസ്റ്റാഫിസിനു മുമ്പിൽ നടത്തിയ ധർണ്ണ സിപിഎം കുന്ദമംഗലം എ.സി മെമ്പർ വി.സുന്ദരൻ ഉദ്ഘാടനം ചെയ്തു. എ.സി മെമ്പർ പി. പ്രസാദ് അഭിവാദ്യം അർപ്പിച്ചു. ടി എ രമേശൻ അദ്യക്ഷം വഹിച്ചു.പ്രവീൺ സ്വാഗതം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.