കെട്ടാങ്ങൽ: പരതപ്പൊയിൽ പൊതുജന വായനശാലയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ഖത്തർ വോൾഡ്കപ്പ് ഫുട്ബോൾ 2022 ബിഗ് സ്ക്രീനിൽ പ്രദർശനം നടത്തുന്നു.പരതപ്പൊയിൽ വായനശാലയിലാണ് സൗകര്യം ഒരുകിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ഫുഡ്ബോൾ പ്രമികൾ ബിഗ് സ്ക്രീനിൽ കളി കാണാൻ ഇവിടെ ദിവസേന എത്തുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.