മുംബൈ ∙ ഫാസ്റ്റ്ഫുഡ് കഴിച്ചതിന്റെ പേരിൽ അച്ഛൻ ശകാരിച്ചതിൽ മനംനൊന്ത് ബിബിഎ വിദ്യാർഥിനി ജീവനൊടുക്കി. ഭൂമിക വിനോദ് ദദ്വാനി (19) എന്ന വിദ്യാർഥിനിയാണ് നാഗ്പുരിലെ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത്.
ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.