കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാനത്തിൽ നിന്ന് 40 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ മഞ്ചേരി സ്വദേശിയും ഇരിങ്ങൽ സ്വദേശിയും അറസ്റ്റിലായി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്. ശരീരത്തിലും മിക്സിയിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.