ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം. ദില്ലിയിൽ ആണ് സംഭവം ഭർത്താവും ബന്ധുക്കളും ചേർന്നാണ് യുവതിയെ കൊല്ലാൻ ശ്രമിച്ചത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിക്ക് ആവശ്യമായ എല്ലാ സഹായങ്ങള്‍ നല്‍കുകയും ദില്ലി പൊലീസിന് വിഷയത്തില്‍ നോട്ടീസ് അയച്ചതായും ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.