കോഴിക്കോട് : ചാത്തമംഗലം ചൂലൂരിൽ അർദ്ധരാത്രിയിൽ മൂലത്തോട് ഭാഗത്തെ വയലിൽ മണ്ണിട്ട് നിക്കത്താൻ ശ്രമിച്ച ഭൂമാഫിയകളുടെ ശ്രമം കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തടഞ്ഞു.തുടർന്ന് പോലീസിനെ വിവരം അറിയിച്ചതിന്റെ ഭാഗമായി പോലീസ് എത്തി ജെസിബി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുത്തു.
മാവൂർ പോലീസ് സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനം കസ്റ്റഡിയിൽ എടുതത്ത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.