മാവൂർ ജെ.സി.ഐ ക്രിസ്തുമസ്, ന്യൂ ഇയർ സെലിബ്രേഷൻ നടത്തി.മാവൂർ ലിറ്റിൽ ഫ്ലവർ ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ഗസ്റ്റ് നാഷണൽ ഡയറക്ടർ G&D JCI PPP Dr സുശാന്ത് ഉദ്ഘാടന പ്രസംഗം നടത്തി. ജെ.സി.ഐ മാവൂർ പ്രസിഡണ്ട് HGF.ശ്രീജിത്ത് മാവൂർ അധ്യക്ഷത വഹിച്ചു സംസാരിച്ചു. ഫാദർ മാത്യു അടാട്ട് ക്രിസ്തുമസ് സന്ദേശം നൽകി. സോൺ വൈസ് പ്രസിഡണ്ട് JFM സനീഷ്.പി, JFM ഖാലിദ് ഈ.എം. JFD റഷീദ്അലി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ JC ബിജു കരോട്ടിൽ സ്വാഗതവും, JC ഷൈജു നന്ദിയും പറഞ്ഞു. തുടർന്ന് ഫാദർ മാത്യു അടാട്ടിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് കേക്ക് മുറിച്ചു. തുടർന്ന് ജെസിഐ മെമ്പർമാരുടെ കലാവിരുന്നു, നടന്നു.രാത്രി ഭക്ഷണത്തോടുകൂടി പ്രോഗ്രാം അവസാനിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.