ജെ.സി.ഐ മാവൂർ ഹാപ്പി പഞ്ചായത്ത് പ്രോജക്റ്റിന്റെ ഭാഗമായി, ജെ.സി.ഐ മാവൂരും,മാവൂർ പഞ്ചായത്തും,കേരള ഫിലിം അക്കാദമിയും സംയുക്തമായി, മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വെച്ച് 2023 മാർച്ച് 20&21 തീയതികളിൽ സിനിമ ഫെസ്റ്റിവൽ നടത്തുന്നു.പ്രവേശനം സൗജന്യമാണ്. മാവൂരിലെ എല്ലാ ജനങ്ങളെയും രണ്ടു ദിവസം രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.
മാർച്ച് 20ന് രാവിലെ 10 മണിക്ക് മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ജിത് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു ജെ.സി.ഐ മാവൂർ പ്രസിഡൻറ് HGF ശ്രീജിത്ത് മാവൂർ അധ്യക്ഷത വഹിക്കും.ഉദ്ഘാടന ചിത്രം മാൻ ഹോൾ 20/03/2023 തിങ്കൾ 10am2 Pm ഈ മ യൗ 6 Pm ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ 21/03/2023 10 am കാട് പൂക്കുന്ന നേരം 6Pm *ഇന്റർനാഷണൽ ഫിലിം ദി കളർ ഓഫ് പാരഡൈസ് എന്നീ സിനിമകൾ പ്രദർശിപ്പിക്കും ഫിലിം ഫെസ്റ്റിവലിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.