കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഏഴാം വളവിനും തകരപ്പാടിക്കും ഇടയിൽ ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു. ഡ്രൈവർ മാത്രം ജീപ്പിലുണ്ടായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റ്, കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ്, ചുരം സംരക്ഷണ സേന, പോലീസ് എന്നിവർ സ്ഥലത്തുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.