കേന്ദ്ര സർക്കാരിന്റെ കീഴിൽ കോഴിക്കോട് ഐഐഎമ്മിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (IIMK) ലൈഫ് ഗാർഡ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ലൈഫ് ഗാർഡ് തസ്തികകളിലെ ആകെ 2 ഒഴിവുകളിലേക്ക് വിവിധ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ കൂടാതെ നേരിട്ടുള്ള അഭിമുഖത്തിലൂടെ അപേക്ഷിക്കാം.
കേരളത്തിൽ നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗിക്കാം. പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖത്തിലൂടെ 2023 ജൂൺ 23 മുതൽ 2023 ജൂലൈ 19 വരെ ഈ ജോലിക്ക് അപേക്ഷിക്കാം. പ്രായപരിധി 25-50 വയസ്സ്. എസ്എസ്എൽസി പാസായവർക്ക് നേരിട്ടുള്ള അഭിമുഖത്തിലൂടെ പരീക്ഷയില്ലാതെ ഈ ജോലിക്ക് അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വിവരണത്തിൽ നൽകിയിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് വായിച്ച് മനസ്സിലാക്കിയ ശേഷം മൊബൈൽ ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 19 ജൂലൈ 2023 ആണ്. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official website https://iimk.ac.in/
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.