രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ .രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പെട്ടെന്ന് ഭാരം കുറയുക,മങ്ങിയ കാഴ്ച, വിശപ്പ് കൂടുക എന്നിവയെല്ലാം പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഇന്ന് പലരിലും കണ്ട് വരുന്ന രോഗാവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് അത് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം.
രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹ രോഗികൾ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുകയും വേണം. പെട്ടെന്ന് ഭാരം കുറയുക,മങ്ങിയ കാഴ്ച, വിശപ്പ് കൂടുക എന്നിവയെല്ലാം പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. പ്രത്യേക ചികിത്സകളൊന്നുമില്ല. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ എന്താണ് കഴിക്കുന്നതെന്നും കുടിക്കുന്നുവെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.