മഴയെത്തുടർന്ന് അടച്ചിട്ട വനംവകുപ്പിന്റെ കക്കയത്തെ ഇക്കോ ടൂറിസം കേന്ദ്രവും കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ഹൈഡല്‍ ടൂറിസം കേന്ദ്രവും ഞായറാഴ്ച തുറക്കും.
കളക്ടർ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചതിനെത്തുടർന്ന് ജൂണ്‍ 24-നാണിവ അടച്ചത്. ജനുവരിയില്‍ കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടർന്ന് അടച്ചിട്ട ടൂറിസംകേന്ദ്രങ്ങള്‍ 111 ദിവസത്തിനുശേഷം വീണ്ടും തുറന്നെങ്കിലും കനത്ത മഴയെത്തുടർന്ന് രണ്ടുതവണ അടച്ചിട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.