കോടഞ്ചേരി: തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാഡമിയുടെ നേതൃത്വത്തില്‍ ഈ വർഷത്തെ വൈറ്റ് വാട്ടർ കയാക്കിംഗ് പരിശീലനം ആരംഭിച്ചു.
ഇരുവഞ്ഞിപ്പുഴയില്‍ ആരംഭിച്ച പരിശീലന ക്യാമ്ബ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് തോമസ് ചെമ്ബകശേരി കോച്ച് നിസ്തുല്‍ ജോസിന് തുഴ നല്‍കി ഉദ്ഘാടനം ചെയ്തു. തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാഡമി പ്രസിസന്‍റ് പോള്‍സണ്‍ അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










