ദില്ലി: ജഡ്ജി നിയമന വിവാദങ്ങൾക്കിടെ കേന്ദ്രനിയമ മന്ത്രി സ്ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഘവാളാണ് പുതിയ നിയമമന്ത്രി.
പാര്‍ലമെന്ററി കാര്യ- സാംസ്കാരിക സഹമന്ത്രിയായ അര്ജുന് റാം മേഘ്വാൾ, രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപിയാണ്. കിരൺ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.