കോഴിക്കോട്: എതിർദിശയിൽ വന്ന കാറുകൾ കൂട്ടിയിടിച്ച് കത്തിനശിച്ചു. ഒരു കാർ പൂർണമായും മറ്റേത് ഭാഗികമായും കത്തിനശിച്ചു. കോട്ടൂളിയിലാണ് രാത്രിയോടെ അപകടമുണ്ടായത്. ഒരു കാർ പൂർണമായും കത്തിനശിച്ചു.
നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തകരായി. ഇടിയുടെ ആഘാതത്തിൽ കത്തിയ കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.