കോഴിക്കോട്∙ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോട് കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളജ് ജംക്ഷനിൽ പുലർച്ചെ 4.50 നാണ് അപകടം. ബൈക്ക് യാത്രികരായ പാലക്കാട് മണ്ണാർക്കാട് സ്വദേശികളാണ് മരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.