കോഴിക്കോട്; കോഴിക്കോട് ജില്ലയിലെ വാക്കടവ്, കപ്പലങ്ങാട്, കടുക്കബസാര്‍ മേഖലകളില്‍ രൂക്ഷമായ കടല്‍ക്ഷോഭം. നൂറോളം വീടുകളില്‍ വെള്ളം കയറി. ആളുകളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റുകയാണ്. മഴ തുടര്‍ന്നാല്‍ കൂടുതല്‍ പേരെ പ്രദേശത്തുനിന്ന് മാറ്റിപാര്‍പ്പിക്കേണ്ടി വരും.
ജില്ലയിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.