ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെ റിസർച്ച് സൂപ്പർവൈസറായ ലെഫ്റ്റനൻ്റ് ഡോ. പി പി അബ്ദുൽ റസാഖിനെ ആദരിച്ചു . കോഴിക്കോട്ടെ ലാലി സേവ്യർ ചാരിറ്റബ്ൾ ട്രസ്റ്റിനു കീഴിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹത്തെ ആദരിച്ചത്.നിലവിൽ തളൂർ നീലഗിരി ആർട്സ് & സയൻസ്കോളേജിലെ കോമേഴ്സ് വിഭാഗം മേധാവിയും ,റിസർച്ച് സൂപ്പർവൈസറും , NCC ഓഫീസറുമാണ് ഡോ പി പി അബ്ദുൽ റസാഖ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.