മുക്കം ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫർസാന മെമ്മോറിയൽ ന്യൂ ബ്ലോക്ക് ഉദ്ഘാടനവും സ്കോളർഷിപ്പ് വിതരണവുംമെയ് 3ന് ബുധൻ രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട മുക്കം M.L.A ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. വിപുലീകരിച്ച ലൈബ്രറി ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പിടി ബാബു നിർവഹിക്കും.
ചടങ്ങിൽ വ്യാപാരി വ്യവസായി മുക്കം യൂണിറ്റ് പ്രസിഡണ്ട് അലി അക്ബർ, സെക്രട്ടറി അനീസ്, നഗരസഭ കൗൺസിലർ പ്രജിത പ്രദീപ്, സെഞ്ച്വറി ബിൽഡിംഗ് ഉടമ മുഹമ്മദ് കുട്ടി എന്നിവർ മുഖ്യാതിഥി ആയിരിക്കും.
B.voc പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്കായാണ് ന്യൂ ബ്ലോക്ക് ഉദ്ഘാടനം തയ്യാറാകുന്നത്. ഓം സ്റ്റാർലിംഗ് ഗ്ലോബൽ യൂണിവേഴ്സിറ്റിയുടെ നോളജ് പാർട്ണർ ആണ് ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്.
ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, നഴ്സിംഗ്, M.L.T ,മെഡിക്കൽ ഇമേജ് ടെക്നോളജി, കമ്മ്യൂണിറ്റി മെഡിസിൻ & എസെൻഷ്യൽ ഡ്രഗ്സ് തുടങ്ങിയ ഡിഗ്രി/ഡിപ്ലോമ കോഴ്സുകളാണ്.പ്രദേശത്തെ വിദ്യാർഥികൾക്ക് 34% ഫർസാന മെമ്മോറിയൽ സ്കോളർഷിപ്പോട് കൂടി പഠിക്കാൻ സൗകര്യപ്പെടുത്തുന്നത് കൂടുതൽ വിവരങ്ങൾക്ക് 84 53 100 800
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.