തിരുവമ്പാടി: ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ഇന്നലെ ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇന്നലത്തെ മത്സരങ്ങൾ നിർത്തിവച്ചു. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നദിയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ഒഫീഷ്യസിനെ മാണി തനേജയുടെ നേതൃത്വത്തിൽ കരക്കെത്തിച്ചു.
കാട്ടിൽ നിന്നുള്ള മലവെള്ളം മുത്തപ്പഴയിൽ എത്തിയപ്പോൾ താഴേയ്ക്ക് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ താരങ്ങളെല്ലാം കരയ്ക്കെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.