മാവൂർ. പാറമ്മൽ ഓമാനൂർ മുഹമ്മദ് (74) നിര്യാതനായി. മക്കൾ ഷമീർ,സഹീറലി (ജവഹർ എക്സിക്യൂട്ടീവ് അംഗം ) ശബാബ് , ഷബീബ മരുമക്കൾ ഷിഹാബുദീൻ ചെറുവാടി, ഹസീന പൊറ്റശ്ശേരി, നജ്മ തിരുവമ്പാടി, റസ്ന കൽപ്പള്ളി. മയ്യിത്ത് നിസ്കാരം ഇന്ന് ത്രിങ്കൾ വൈകുന്നേരം 5.30 മണിക്ക് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









