ഓണം ആഘോഷിച്ച് നടന്‍ ദിലീപ്. കാവ്യാ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമാണ് ദിലീപ് ഓണം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ മീനാക്ഷി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത് .കസവുസാരി ഉടുത്ത കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം പട്ടു പാവാട അണിഞ്ഞു നില്‍ക്കുന്ന മഹാലക്ഷ്മിയാണ് ഈ ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം. മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് ഉമ്മ നല്‍കുന്ന ചിത്രവും മീനാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.