മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് ഉമ്മ നല്കുന്ന മീനാക്ഷി ; ഓണം ആഘോഷിച്ച് ദിലീപും കുടുംബവും
ഓണം ആഘോഷിച്ച് നടന് ദിലീപ്. കാവ്യാ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമാണ് ദിലീപ് ഓണം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ മീനാക്ഷി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത് .കസവുസാരി ...
Read more






