Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Sports

വൈറൽ ആയി മെസ്സിയുടെ 30 അടി ഉയരമുളള കട്ട്ഔട്ട് ..! ലോക ശ്രദ്ധ നേടി പുള്ളാവൂരിലെ ചെറുപുഴയില്‍ അർജന്റീന ആരാധകർ ഒരുക്കിയ മെസ്സിയുടെ കൂറ്റൻ കട്ട്ഔട്ട്; ചിത്രം പങ്കുവച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങൾ

by PressLive TV
November 1, 2022, 6:43 PM
in Sports
42 0
0

കോഴിക്കോട്; ഖത്തറിൽ ലോകകപ്പിന് തിരികൊളുത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മലബാറിൽ ഫുട്ബോൾ ആവേശം ഉയരുകയാണ്. പ്രധാനമായും അർജന്റീന, ബ്രസീൽ ടീമുകളുടെ ആരാധകരാണ് കൂടുതൽ. ഇംഗ്ലണ്ട്, ജർമ്മനി, സ്പെയിൻ, ഹോളണ്ട്, ഫ്രാൻസ് ടീമുകൾക്കും നൂറുകണക്കിന് ആരാധകരുണ്ട് ഈ കൊച്ചു കേരളത്തിൽ. ഇഷ്ട ടീമുകൾ തമ്മിലുള്ള തർക്കങ്ങളും വാഗ്വാദങ്ങളും പതിവുപോലെ പുരോഗമിക്കുകയാണ്. മത്സരബുദ്ധിയുള്ള ആരാധകർക്കിടയിൽ പ്രിയപ്പെട്ട കളിക്കാരുടെ കട്ടൗട്ടുകൾ സ്ഥാപിക്കുന്നതാണ് ആവേശത്തിന്റെ മറ്റൊരു മുഖം. കോഴിക്കോട് കൊടുവള്ളിക്കടുത്ത് പുള്ളാവൂരിലെ ചെറുപുഴയിൽ വെള്ളത്തിന് നടുവിൽ തലയുയർത്തി നിൽക്കുന്ന അർജന്റീനിയൻ താരം ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇതിനോടകം വൈറലായ പോസ്റ്റിന് പതിനയ്യായിരത്തോളം ലൈക്കുകളാണ് ലഭിച്ചത്. നൂറുകണക്കിന് പേരാണ് പോസ്റ്റ് ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തത്.

അർജന്റീന ആരാധകർ കട്ടൗട്ടുകളുമായി പോയി നദിയിൽ വയ്ക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ഇപ്പോൾ വൈറലാവുകയും ചെയ്യുന്നു. ഇതിനുപുറമെ, അർജന്റീന ടീമിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജും രാജ്യാന്തര മാധ്യമങ്ങളും ഈ ചിത്രം പങ്കുവെച്ചതോടെ മെസ്സിയുടെ പുള്ളാവൂരിലെ ചിത്രം ആഗോളതലത്തിൽ വൈറലായിരിക്കുകയാണ്. പുല്ലാവൂരിലെ പുഴയിൽ മെസ്സിയുടെ ചിത്രം ഫോക്‌സ് സ്‌പോർട്‌സ് ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങൾ പങ്കുവെച്ചതോടെ ഇത് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ പുള്ളാവൂർ നിവാസികളുടെ ഫുട്ബോൾ ആവേശം വാനോളം ഉയർന്നിരിക്കുകയാണ്.

1986ല്‍ മെക്‌സികോയില്‍ നടന്ന ലോകകകപ്പിനുശേഷം പിന്നീടൊരു ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ കഴിയാത്ത അര്‍ജന്റീനക്ക് വേണ്ടി ലയണല്‍ മെസ്സി എന്ന നായകന്റെ പേരില്‍ ഒരു ലോകകപ്പെന്ന സ്വപ്നവുമായാണ് അര്‍ജന്റീന താരങ്ങള്‍ ഖത്തറില്‍ പന്തുതട്ടാനിറങ്ങുന്നത്. എല്ലാ യോഗ്യതാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയാണ് അർജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. ചെറിയ പിഴവുകൾക്ക് പോലും ടീമിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള സ്റ്റോക്ക് ബ്രോക്കർ ഈ വർഷത്തെ ലോകകപ്പ് അർജന്റീന നേടുമെന്ന് പ്രവജിക്കുകയും ചെയ്തു.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ വരും ദിവസങ്ങളിൽ ഫുട്ബോൾ ആവേശം അതിന്റെ പാരമ്യത്തിലെത്തും. ഫുട്ബോൾ ലോകകപ്പിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ കട്ടൗട്ടുകളും ഫ്ലക്സുകളും ഉയരും. ഇക്കാര്യത്തില് മലബാറില് എവിടെയും ആരാധകര് തമ്മില് ശക്തമായ മത്സരമാണ് നടക്കുന്നത്.

La increíble gigantografía de #Messi en India 🇮🇳

Un grupo de fanáticos colocó una enorme imagen del astro argentino en un medio de un río del estado de Kerala. ¡Mirá!https://t.co/OLnXF2tDCY

— TyC Sports (@TyCSports) October 31, 2022

🤯🔟 Fanáticos de la Selección Argentina de Kerala, India, hicieron este tremendo gigantografía para Messi y la instalaron en medio de un río

📸 hondaboys_pullavoor pic.twitter.com/9hAqeUCmue

— Diario Olé (@DiarioOle) October 31, 2022

Lionel Messi is adored in Kerala 🔥 🤯

Effort by Argentina fans Pullavoor in Kerala, India 🤩

📹 credits: Argentina Fans Pullavoor 👌

📸 @Rlzw4n pic.twitter.com/9YfYNJVJeI

— GOAL India (@Goal_India) October 31, 2022

LA LOCURA ES TOTAL 😍🇦🇷

Gigantografía de Lionel Messi en Kozhikode, Kerala 🇮🇳

📸 @Rlzw4n pic.twitter.com/xxyxfuZSIk

— TNT Sports Argentina (@TNTSportsAR) October 31, 2022

En Pullavoor, un pequeño pueblo de la India, pusieron una gigantografía de Messi en medio del río. pic.twitter.com/nwOZWjACxb

— FOX Sports Argentina (@FOXSportsArg) October 31, 2022

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Kozhikode#Latest News#News

Related Posts

കയ്യിൽ ബീയർ കുപ്പിയുമായി റോഡിലൂടെ സാറാ തെൻഡുൽക്കർ ;  സൈബറാക്രമണം
Sports

കയ്യിൽ ബീയർ കുപ്പിയുമായി റോഡിലൂടെ സാറാ തെൻഡുൽക്കർ ; സൈബറാക്രമണം

January 1, 2026
അണ്ടര്‍ 19 ഏഷ്യാകപ്പില്‍ വെടിക്കെട്ട് സെഞ്ചുറി ; വൈഭവ് സൂര്യവംശി
Sports

അണ്ടര്‍ 19 ഏഷ്യാകപ്പില്‍ വെടിക്കെട്ട് സെഞ്ചുറി ; വൈഭവ് സൂര്യവംശി

December 12, 2025
സച്ചിന്‍–ദ്രാവിഡിനെ പിന്നിലാക്കി രോഹിത്–കോലി കൂട്ടുകെട്ട്; ഇന്ത്യയിലെ പുതിയ റെക്കോര്‍ഡ്
Sports

സച്ചിന്‍–ദ്രാവിഡിനെ പിന്നിലാക്കി രോഹിത്–കോലി കൂട്ടുകെട്ട്; ഇന്ത്യയിലെ പുതിയ റെക്കോര്‍ഡ്

December 1, 2025
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.