മാവൂർ: പുൽപ്പറമ്പിൽ നിന്ന് കാണാതായ എട്ടുവയസുകാരിയെ കണ്ടെത്തി. മാവൂർ പുൽപ്പറമ്പിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളുടെ മകൾ കാജൽ നായികിനെയാണ് കാണാതായത്.
വൈകുന്നേരം സമീപത്തെ വീട്ടിൽ കളിക്കാൻ പോയ കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.