അമേരിക്കയിലെ പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തെ തള്ളി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വാഷിംഗ്ടണിൽ ട്രംപ് അനനുകൂലികൾ നടത്തിയ ആക്രമണത്തിൽ മോദി ഞെട്ടൽ രേഖപ്പെടുത്തി.
സമാധാനപരമായ അധികാര കൈമാറ്റം വേണമെന്ന് മോദി ട്വീറ്റ് ചെയ്തു. നിയമവിരുദ്ധമായ പ്രതിഷേധം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാൻ അനുവദിക്കരുതെന്നും മോദി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









