Thursday, July 30, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Ernakulam

ഒരു കുഞ്ഞും ആക്രമിക്കപ്പെടരുത് ; അതിനുവേണ്ടിയുള്ള ശക്തമായ സന്ദേശം കൂടിയാണ് ഈ വിധി ; പൊലീസിനും പ്രോസിക്യൂഷനും ജഡ്ജിനും ആദരം മന്ത്രി വീണാ ജോർജ്

by PressLive TV
November 14, 2023, 12:43 PM
in Ernakulam, Kerala
13 0
0

കൊച്ചി∙ ആലുവയിൽ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ വേഗത്തിൽ നടത്തിയത് മാതൃകാപരമെന്ന് മന്ത്രി വീണാ ജോർജ്. പൊലീസ്, പ്രോസിക്യൂഷൻ, ജഡ്ജ് എന്നിവർക്ക് ആദരമെന്നും മന്ത്രി പറഞ്ഞു.

‘കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണം എന്നാണ് എല്ലാവരും ആഗ്രഹിച്ചത്. അതുപോലെ തന്നെ കോടതി പൊതുസമൂഹത്തിന്റെ മനസ്സിനൊപ്പം നിലനിന്നുകൊണ്ട് വിധി പ്രസ്താവിച്ചു എന്നത് പ്രത്യേകം എടുത്തുപറയണം. കേസ് അന്വേഷിച്ച പൊലീസ്, പ്രോസിക്യൂഷൻ, കോടതി ജഡ്ജിനെയും അവരോടുള്ള ആദരവ് അറിയിക്കുന്നു. 110 ദിവസങ്ങളാണ് കേസിന്റെ നടപടികൾക്കായി മൊത്തത്തിൽ സ്വീകരിച്ചത്. മറ്റു സമാന കേസുകൾക്കും ഇതു മാതൃകയാണ് ‘‘ഒരു കുഞ്ഞും ആക്രമിക്കപ്പെടരുത്. അതിനുവേണ്ടിയുള്ള ശക്തമായ സന്ദേശം കൂടിയാണ് ഈ വിധിപ്രസ്താവത്തിലൂടെ കോടതി നൽകിയിരിക്കുന്നത്. ശിശുദിനത്തിൽ, ശിശുക്കളുടെ അവകാശങ്ങളെക്കുറിച്ച് ഏറ്റവും കൂടുതൽ ബോധവാത്മാരാക്കേണ്ടത് പൊതുസമൂഹമാണ്. പൊതുസമൂഹമാണ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതും, അതു സംരക്ഷിക്കേണ്ടതും. കുഞ്ഞുങ്ങളുടെ അവകാശസംരക്ഷണത്തിൽ, അവർക്ക് നീതി ഉറപ്പാക്കുന്നതിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണ്’– മന്ത്രി പറഞ്ഞു

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.
Kerala

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

July 29, 2026
സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ചു; പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിക്കും, ക്ലാസുകൾ 31ന് പുനരാരംഭിക്കും.
Kerala

സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ചു; പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിക്കും, ക്ലാസുകൾ 31ന് പുനരാരംഭിക്കും.

July 29, 2026
പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.
Ernakulam

പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

July 28, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

July 29, 2026
അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

July 29, 2026
ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിലേക്ക് പോകേണ്ടി വരാറുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ അറിയാം.

ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിലേക്ക് പോകേണ്ടി വരാറുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ അറിയാം.

July 29, 2026
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ ലോക്സഭയിൽ പാസായി; കുറ്റക്കാർക്ക് 10 വർഷം തടവും ₹50 ലക്ഷം പിഴയും

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ ലോക്സഭയിൽ പാസായി; കുറ്റക്കാർക്ക് 10 വർഷം തടവും ₹50 ലക്ഷം പിഴയും

July 29, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

July 29, 2026
അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

July 29, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.