Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

മഴയില്ല; വേനൽ കനത്തതോടെ മുക്കത്തെ കർഷകർ ദുരിതത്തിലാണ്

by PressLive TV
September 3, 2023, 8:57 AM
in Kozhikode
18 0
0

മുക്കം: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വേനൽ കടുത്തതോടെ കർഷകർ പൊറുതിമുട്ടുന്നു. മഴയില്ലാത്തതിനാൽ പാടങ്ങൾ വരണ്ടതോടെ ഈ ചിങ്ങമാസത്തില്‍ മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് നനയ്ക്കുകയാണ് കർഷകർ. വേനൽ തുടരുകയും പുഴകളും തോടുകളും വറ്റിവരളുകയും ചെയ്താൽ വൻതുക മുതൽമുടക്കി കൃഷിയിറക്കിയ വിളകളുടെ ഗതിയെന്താകുമെന്ന ആശങ്കയിലാണ് കർഷകർ. മഴ പ്രതീക്ഷിച്ച് പാടത്ത് വാഴ നട്ട കർഷകർ മോട്ടോർ പമ്പ് സെറ്റുകൾ ഉപയോഗിച്ച് വാഴ നനയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ എങ്ങും കാണാനാകുന്നത്.

മറ്റെല്ലാ വിളകളുടെയും സ്ഥിതി ഇതാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മഴ ലഭിക്കാതെ പാടങ്ങൾ വരണ്ടുണങ്ങി കൃഷി നനയ്ക്കേണ്ട ഗതികേടിലാണ് കർഷകർ. ജലസേചനത്തിന് വെള്ളമില്ലാതായാൽ വൻതുക മുടക്കി നട്ടുവളർത്തിയ വിളകളുടെ ഗതിയെന്താകുമെന്ന ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ വർഷം 14 രൂപയ്ക്ക് വാങ്ങിയ വാഴക്കന്ന് ഈ വർഷം 17 രൂപയ്ക്കാണ് വാങ്ങിയത്.

മറ്റ് കാർഷിക ഉൽപന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത വരൾച്ചയും ചൂടും അനുഭവപ്പെട്ടാൽ വാഴക്കന്നുകള്‍ നശിക്കുകയും കർഷകർക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്യും. കഴിഞ്ഞ ഓണക്കാലത്ത് വിപണിയിൽ നല്ല വിലയുണ്ടായിട്ടും വാഴക്കുലയ്ക്ക് ഗുണം കർഷകർക്ക് ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഇടനിലക്കാരുടെ വലിയ ഇടപെടലും സർക്കാർ ഏജൻസികളിലേക്ക് പോലും ഇടനിലക്കാരുടെ കടന്നുകയറ്റവുമാണ് ഇതിന് കാരണമെന്ന് കർഷകർ പറയുന്നു. അതിനാല്‍ കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിച്ച്‌ കര്‍ഷകന് മതിയായ വില ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kozhikode#News

Related Posts

കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ;
Kerala

കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ;

February 12, 2026
ദീപക് കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം
Kerala

ദീപക് കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം

February 11, 2026
ഒളവണ്ണയിൽ പൂച്ചയെ മരത്തിന് മുകളിൽ കെട്ടി തൂക്കി കൊന്ന നിലയിൽ
Kerala

ഒളവണ്ണയിൽ പൂച്ചയെ മരത്തിന് മുകളിൽ കെട്ടി തൂക്കി കൊന്ന നിലയിൽ

February 5, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.