വടകര: എയ്ഡഡ് സ്ക്കൂളുകളിൽ നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകർക്ക് റോസ്റ്റർ സമർപ്പിക്കാത്തതു കാരണം നിയമനം തടസപ്പെടുത്തരുതെന്ന് കേരള പ്രൈവറ്റ് സ്ക്കൂൾ (എയ്ഡഡ്) മാനേജ്മെന്റ് അസോസിയേഷൻ (KPSMA) വടകര തോടന്നൂർ സബ് ജില്ല സംയുക്ത യോഗം ആവശ്യപ്പെട്ടു.
യോഗം KPSMA ജില്ലാ സെക്രട്ടറി രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ അനൂപ് കെ ബി സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.പി കുഞ്ഞമ്മദ് മാസ്റ്റർ , ബഷീർ തോടന്നൂർ ,രജീഷ് വടകര തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.