കോഴിക്കോട് : താമരശ്ശേരി കൂടത്തായി മുടൂരില്‍ വളവിൽ ടിപ്പറിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രികൻ മരിച്ചു. അരീക്കോട് ഉഗ്രപുരം സ്വദേശി നിവേദ് (21) ആണ് മരിച്ചത്. മുടൂര് വളവില്‍ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.