കോഴിക്കോട് ; ഓണ്‍ലൈന്‍ തട്ടിപ്പില്‍ കോഴിക്കോട് സ്വദേശിക്ക് 50 ലക്ഷം രൂപ നഷ്ടമായി . കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി മനു മാത്യുവാണ് ചതിയില്‍ കുടുങ്ങിയത്. ഓണ്‍ലൈന്‍ ട്രേഡിങിനുള്ള വ്യാജ സൈറ്റാണ് തട്ടിപ്പ് നടത്തിയത്. നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയ ശേഷം സൈറ്റ് പെട്ടന്ന് അപ്രത്യക്ഷമാവുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.