കോഴിക്കോട്: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ 2023 കലണ്ടർ കായിക-മത്സ്യബന്ധന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു. തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ ഫാസിൽ തിരുവമ്പാടി, റമീൽ ചിറ്റാരിപ്പിലാക്കൽ, ഗോകുൽ ചമൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.