കോഴിക്കോട് എൻഐടിയിലെ സംഘർഷത്തില്‍ മലയാളി വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തു. ഉത്തരേന്ത്യൻ വിദ്യാർത്ഥികള്‍ അടക്കം 10 പേർക്കെതിരെയാണ് കേസ്.
തടഞ്ഞ് വെച്ച് ഭീഷിണിപ്പെടുത്തല്‍, മാരകമായി പരുക്കേല്‍പ്പിക്കാൻ ശ്രമം എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.