ഈസ്റ്റ് മലയമ്മ : പൂലോട് ഉസ്മാൻ ഒന്നാം ചരമവാർഷികം സിപിഐഎം കുന്ദമംഗലം ഏരിയ സെക്രട്ടറി പി.ഷൈപു ഉദ്ഘാടനം ചെയ്തു. കെ എം സാമി അദ്ധ്യക്ഷനായ ചടങ്ങിൽ ഏരിയ കമ്മറ്റി അംഗം ടി.കെ മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.മുഹമ്മദ് സ്വാഗതവും ആഷിഫ് നീരുറ്റിപ്പാറ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.