Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

കൊലവിളി മുഴക്കി സ്വകാര്യ ബസുകൾ; നിരത്തുകള്‍ ചോരക്കളം

by PressLive TV
October 17, 2023, 10:26 AM
in Kozhikode
14 0
0

കോഴിക്കോട്: എല്ലാ നിയമങ്ങളും വലിച്ചെറിഞ്ഞ് റോഡിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്.

സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ബസുകളിൽ യാത്രക്കാരുടെ ജീവൻ പോലും വില കല്‍പ്പിക്കാതെയാണ് ജീവനക്കാർ തന്നിഷ്ടം കാണിക്കുന്നത്. മറ്റു വാഹനങ്ങളെ തഴഞ്ഞ് കാതടപ്പിക്കുന്ന തരത്തിൽ ഭയങ്കരമായി ഹോൺ മുഴക്കിയും സൈഡ് കൊടുക്കാതെയും അപകടകരമായ രീതിയിലാണ് ഇവർ ചീറിപ്പായുന്നത്. ആളുകളെ കയറ്റാനും ഇറക്കാനും റോഡിന് നടുവിൽ നിർത്തുന്നത് പതിവ് കാഴ്ചയാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നഗരത്തിൽ അടുത്തിടെ ഉണ്ടായത്. ദീർഘദൂര ബസുകളും സിറ്റി ബസുകളും നഗരത്തിൽ സർവീസ് ചീറിപ്പായുമ്പോൾ ഇതിനെതിരെ നടപടിയെടുക്കാതെ സിറ്റി പൊലീസ് നോക്കിനിൽക്കുകയാണ്. ഇന്നലെ രാവിലെയാണ് മലാപ്പറമ്പ് ബെെപ്പാസില്‍ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ അമിതവേഗതയിൽ വന്ന സ്വകാര്യ ബസ് ഇടിച്ച്‌ തെറിപ്പിച്ചത്.

സമയത്തെത്താനുള്ള ബസ്സുകളുടെ തിരക്ക് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. ദീർഘദൂര ബസുകളും നഗരങ്ങളിലേക്കുള്ള ബസുകളും മിനിറ്റുകളുടെ ഇടവേളകളിലാണ് സർവീസ് നടത്തുന്നത്. ഓരോ പ്രധാന സ്റ്റോപ്പിലും കൃത്യമായ സമയക്രമം പാലിച്ചാണ് ബസുകൾ എത്തുന്നത്. ഒരു ചെറിയ ട്രാഫിക് ബ്ലോക്ക് പോലും സമയം തെറ്റാൻ കാരണമാകും. ഇത് മറികടക്കാനാണ് അമിതവേഗത ഉപയോഗിക്കുന്നത്. . ദീര്‍ഘദൂരസര്‍വീസുകളായ ബാലുശ്ശേരി കോഴിക്കോട്,കൊയിലാണ്ടി, കുറ്റ്യാടി, വടകര, തലശ്ശേരി, പേരാമ്ബ്ര, തിരുവമ്ബാടി, തൊട്ടില്‍പ്പാലം റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ അമിതവേഗം കാരണം പലപ്പോഴും യാത്രക്കാർ ഇറങ്ങേണ്ട സ്ഥലങ്ങളിൽ നിന്ന് മീറ്ററുകളോളം മാറി ഇറങ്ങേണ്ട അവസ്ഥയാണ്. വേഗത്തിലെത്തി കൂടുതൽ യാത്രക്കാരെ കയറ്റുന്നതുമാണ് മിക്ക ബസുകളും പിന്തുടരുന്ന മാർഗം.

ഇതിനിടയിൽ ഏതെങ്കിലും ഇരുചക്രവാഹനം മുമ്ബില്‍പെട്ടാല്‍ കാതടപ്പിക്കുന്ന തരത്തിൽ ഹോൺ മുഴക്കും. ബസുകൾക്ക് സൈഡ് കൊടുത്തില്ലെങ്കിൽ ജീവൻ നഷ്ടം ഉറപ്പാണ്. രാത്രികാലങ്ങളിലും മത്സരയോട്ടത്തിന് കുറവില്ല.

അതേസമയം ദേശീയപാതാ വികസനത്തിന്റെ ഭാഗമായും റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ വേഗത്തിലോടാൻ ഇവർ നിര്‍ബന്ധിതമാകുകയാണെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ പക്ഷം.

ജീവൻ കവര്‍ന്നത്

നഗരത്തില്‍ ഈ വര്‍ഷം ആഗസ്റ്റ് വരെ 1465 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 121 പേര്‍ മരണപ്പെടുകയും 1509 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റൂറലില്‍ 6939 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 6878 പേര്‍ മരണപ്പെടുകയും 13817 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. 2022 ല്‍ നഗരത്തില്‍ 2054 അപകടങ്ങളാണ് മാത്രമാണുണ്ടായത്. ഇതില്‍ 187 പേര്‍ മരിക്കുകയും 2513 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2181 അപകടങ്ങളാണ് റൂറലില്‍ ഉണ്ടായത്. 194 പേര്‍ മരിക്കുകയും 2509 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

”ബസുകളുടെ മത്സരയോട്ടം കുറയ്ക്കാൻ ട്രാഫിക് പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. ഇത്തരം ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും” എ.ജെ ജോണ്‍സണ്‍, അസി.കമ്മിഷണര്‍ ട്രാഫിക് സൗത്ത്

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kozhikode#News

Related Posts

കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ;
Kerala

കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ;

February 12, 2026
ദീപക് കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം
Kerala

ദീപക് കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം

February 11, 2026
ഒളവണ്ണയിൽ പൂച്ചയെ മരത്തിന് മുകളിൽ കെട്ടി തൂക്കി കൊന്ന നിലയിൽ
Kerala

ഒളവണ്ണയിൽ പൂച്ചയെ മരത്തിന് മുകളിൽ കെട്ടി തൂക്കി കൊന്ന നിലയിൽ

February 5, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
വിമാനയാത്രയിൽ വൻ മാറ്റം ; ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; പുതിയ ഡിജിസിഎ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

വിമാനയാത്രയിൽ വൻ മാറ്റം ; ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; പുതിയ ഡിജിസിഎ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

March 18, 2026
സ്ഥാനാർത്ഥികളുടെ മുഖം വെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രചരിപ്പിച്ചു; കെഎംസിസി നേതാവിനെതിരെ വിവാദം ശക്തം

സ്ഥാനാർത്ഥികളുടെ മുഖം വെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രചരിപ്പിച്ചു; കെഎംസിസി നേതാവിനെതിരെ വിവാദം ശക്തം

March 18, 2026
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

വിമാനയാത്രയിൽ വൻ മാറ്റം ; ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; പുതിയ ഡിജിസിഎ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

വിമാനയാത്രയിൽ വൻ മാറ്റം ; ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; പുതിയ ഡിജിസിഎ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

March 18, 2026
സ്ഥാനാർത്ഥികളുടെ മുഖം വെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രചരിപ്പിച്ചു; കെഎംസിസി നേതാവിനെതിരെ വിവാദം ശക്തം

സ്ഥാനാർത്ഥികളുടെ മുഖം വെട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രചരിപ്പിച്ചു; കെഎംസിസി നേതാവിനെതിരെ വിവാദം ശക്തം

March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.