വടകര ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കെമിസ്ട്രി, ഇക്കണോമിക്സ്, ഇംഗ്ലിഷ്, മലയാളം വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച ജൂലൈ 5 ന് 10 ന് നടക്കും.
കോഴിക്കോട് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലിഷ് (സീനിയർ, ജൂനിയർ), കൊമേഴ്സ് (സീനിയർ), ഫിസിക്സ് (സീനിയർ), ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക നിയമനം. അഭിമുഖം 4ന് രാവിലെ 11ന്. 0495 2725 566.
കോഴിക്കോട് നടക്കാവ് ഗവ.ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ്, ഇക്കണോമിക്സ് അധ്യാപക നിയമനം. അഭിമുഖം 4ന് രാവിലെ 10ന്. 0495 2367 666.
കോഴിക്കോട് ചാലപ്പുറം ഗവ.ഗണപത് ബോയ്സ് ഹൈസ്കൂൾ എച്ച്എസ്ടി സോഷ്യൽ സയൻസ് അധ്യാപക നിയമനം. അഭിമുഖം 4ന്. രാവിലെ 10.30. 0495 2302972.
അത്തോളി ജിവിഎച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്എസ്ടി ജൂനിയർ കൊമേഴ്സ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 4ന് 2 മണിക്ക് സ്കൂളിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ചാത്തമംഗലം ചാത്തമംഗലം ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 3ന് ഉച്ചയ്ക്കു 2ന് സ്കൂൾ ഓഫിസിൽ.
അത്തോളി ജിവിഎച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്എസ്ടി ജൂനിയർ കൊമേഴ്സ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 4ന് 2 മണിക്ക് സ്കൂളിൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









