മാവൂർ: കോഴിക്കോട് ജില്ലയിലെ കൂളിമാട് – പുൽപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് കൂളിമാട് വയൽ ഭാഗത്ത് റോഡ് ഉയർത്തുന്ന പ്രവൃത്തി നടക്കുന്നതിനാൽ 10-05-2025 മുതൽ പ്രവൃത്തി കഴിയുന്നതുവരെ കൂളിമാട് മുതൽ പുൽപറമ്പ് മുക്ക് വരെയുള്ള റോഡിലെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.
വാഹനങ്ങൾ കൂളിമാട്- ചുള്ളിക്കാപറമ്പ്- കൊടിയത്തൂർ പുൽപറമ്പ് മുക്ക്- വഴി വഴിതിരിച്ചുവിടണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിഡബ്ല്യുഡി അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.