Saturday, March 7, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Health

അവിവാഹിതർക്ക് ഉണ്ടാകുന്ന ലൈംഗികസംശയങ്ങൾ

by PressLive TV
June 1, 2024, 1:52 PM
in Health
9 0
0
അമിത ലൈംഗികാസക്തിയുണ്ടോ? എങ്ങനെ തിരിച്ചറിയാം

ദാമ്പത്യജീവിതത്തിനു തയാറെടുക്കുന്ന യുവതീയുവാക്കൾക്ക് സെക്സിനെകുറിച്ചു നിരവധി ആശങ്കകളും സംശയങ്ങളും ഉണ്ടാകാറുണ്ട്. അവിവാഹിതർ പൊതുവേ ഉന്നയിക്കുന്ന ലൈംഗികസംശയങ്ങൾ . ലൈംഗിക കാര്യങ്ങളിൽ പൊതുവേ ആകാംക്ഷ/ആശങ്കകൾ കൂടുതലുള്ള ഒരു വിഭാഗം സ്ത്രീപുരുഷന്മാർ കേരളത്തിലുണ്ട്. കൗമാരത്തിൽതന്നെ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ അഭാവം മൂലമാണിത്. വിവാഹപൂർവ ലൈംഗിക കൗൺസലിങ്, വിവാഹശേഷമുള്ള ലൈംഗിക കൗൺസലിങ് ഇവ രണ്ടും ആവശ്യമാണ്. ലൈംഗിക കാര്യങ്ങളിൽ അറിവു നേട‍ാനും കാര്യങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കാനും ലൈംഗിക കൗൺസലിങ് ആവശ്യമാണ്.

ആദ്യരാത്രിയിൽ ലൈംഗികബന്ധം ആകാമേ‍ാ? നിയന്ത്രണം വേണമെന്നു പറയുന്നത് എന്തുകൊണ്ടാണ്?
വിവാഹച‌ടങ്ങിനുശേഷമുള്ള ആദ്യരാത്രി ലൈംഗികബന്ധം ആകാമെന്നോ, പാ‌ടില്ല എന്നോ ഒരു നിയമമോ നിബന്ധനയോ ഇല്ല. വധുവരന്മാർ‌ തമ്മിൽ ഒരു നല്ല സൗഹൃദബന്ധം പോലും രൂപപ്പെ‌ടുന്നതിനു മുമ്പുള്ള ലൈംഗികബന്ധം അപരിചിതർ തമ്മിൽ നടക്കുന്ന ഒരു ബന്ധം പോലെയായിരിക്കും. ജീവിതത്തിൽ ആദ്യത്തെ അനുഭവവും അനുഭൂതിയും ആയതുകൊണ്ട് ആകാക്ഷയും അപരിചിതത്വവുമെല്ലാം അനുഭൂതിയുടെ ആസ്വാദ്യത കുറയ്ക്കാൻ സാധ്യതയുണ്ട്. പരിചയവും സൗഹൃദവും രൂപപ്പെട്ട് ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം മനസ്സിലാക്കി ലൈംഗികബന്ധത്തിനുള്ള മാനസികമായുള്ള സമ്മതത്തോടും തയാറെടുപ്പോടും കൂടിയുള്ള ലൈംഗികബന്ധത്തിന് ആസ്വാദ്യത കൂടും. വിവാഹത്തിനു മുമ്പു പരിചയവും സൗഹൃദവും നിരന്തരമായ ആശയവിനിമയങ്ങളുള്ളവരിൽ പോലും വിവാഹദിവസത്തെ തിരക്കിട്ട പരിപാടികളുടെ ഇടയിൽ തയാറെടുപ്പില്ലാത്ത ലൈംഗികബന്ധം തുടക്കത്തിലേ താളം തെറ്റാനുള്ള സാധ്യതകൾ കൂട്ടും.

ഉത്തേജനത്തിന്റെ പാരമ്യത്തിലെ അനുഭ‍ൂതിയെ സ്ഖലനം എന്നു നിർവചിക്കാം. സ്ഖലനസമയത്ത് ശുക്ലം (പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ദ്രവവും പുരുഷബീജവും) പുരുഷ ലൈംഗികാവയവത്തിലൂടെ പുറത്തേക്കു വരുന്നു. പുരുഷന്മാരിൽ സ്ഖലനം സ്വയം ഭോഗം ചെയ്യുമ്പോഴും ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴുമാണ് ഉണ്ടാവുന്നത്. സ്ത്രീകൾ രതിമൂർച്ഛയിൽ എത്താൻ കൃത്യമായി സമയം പറയുന്നില്ല. ചില സ്ത്രീകളിൽ അടുത്തടുത്ത് പല പ്രാവശ്യം രതിമൂർച്ഛ ഉണ്ടാകാറുണ്ട്.

കന്യാചർമം എന്ന ശരീരഭാഗം യോനിയുടെ ഏറ്റവും മുൻഭാഗത്തായി കാണുന്നവളരെ ലോലമായ ഒരു ചർമപാളിയാണ്. ചിലരിൽ ജന്മസിദ്ധമായിതന്നെ കന്യാചർമം കാണാറില്ല. 60–70% പെൺകുട്ടികളിലും വളരെ കട്ടി കുറഞ്ഞ ഒരു ചർമമാണിത്. യോനീഭാഗങ്ങൾ കഴുകി വൃത്തിയാക്കുമ്പോഴോ കാഠിന്യമുള്ള ശാരീരിക പ്രവർത്തികളിൽ ഏർപ്പെടുമ്പോഴോ ചിലപ്പോൾ ഈ ചർമം പൊട്ടിപ്പോകാറുണ്ട്. മറ്റു ചിലരിൽ ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴാണ് കന്യാചർമം പൊട്ടുന്നത്. ആദ്യ ലൈംഗികബന്ധ സമയത്ത് കന്യാചർമം പൊട്ടുന്നതു ലൈംഗിക ഉത്തേജനത്തിനിടയിൽ പലരും അറിയാറുപോലുമില്ല എന്നത‍ാണു യാഥാർഥ്യം. രണ്ടോമൂന്നോ ശതമാനം പെൺകുട്ടികളിൽ കന്യാചർമം പൊട്ടുമ്പോൾ വളരെ ലഘുവായ രക്തസ്രാവം ഉണ്ടായി എന്നുവരാം. കന്യാകത്വത്തിന്റെ ലക്ഷണമാണ് കന്യാചർമം എന്നും ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് കന്യാചർമം പൊട്ടുന്നത് എന്നെല്ലാമുള്ള ധാരണകൾ അടിസ്ഥാനമില്ലാത്തതാണ്. പുരുഷലിംഗം ഉദ്ധരിക്കുമ്പോൾ അഗ്രചർമം തടസ്സമില്ലാതെ പുറകോട്ട് മാറേണ്ടതാണ്. ബാല്യത്തിലോ, കൗമാരകാലത്തോ, അഗ്രചർമത്തിന്റെ ഉൾഭാഗത്ത് അണുബാധ ഉണ്ടായാലും അഗ്രചർമം പുറകോട്ട് മാറ്റാൻ സാധിക്കാതെ ഒട്ടിപ്പിടിച്ച് ഇരിക്കുന്ന അവസ്ഥ ഉണ്ട‍ായേക്കാം. വൈകല്യം മനസ്സിലാക്കിയാൽ കഴിയുന്നതും വേഗത്തിൽ ഒരു സർജനെ കാണണം. വളരെ ലഘുവായ ഒരു ഒാപ്പറേഷനിലൂടെ ഈ വൈകല്യം മാറ്റിയെടുക്കാം.

ആർത്തവദിവസങ്ങളിൽ യോന‍ീഭാഗങ്ങളിൽ ആർത്തവ രക്തം കാണാം. ആ ദിവസങ്ങളിൽ ലൈംഗിക ഉത്തേജനവും കുറവായിരിക്കും. ആസ്വാദ്യതയുള്ള ബാഹ്യലീലകൾക്കും സംഭോഗപ്രക്രിയകൾക്കും ആർത്തവ ദിവസങ്ങളിൽ സാധിച്ചെന്നുവരില്ല. മാത്രമല്ല പല തരത്തിലുള്ള അണുബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്. അടിവയറിന്റെ ഭാഗത്തു വേദനയും അസ്വസ്ഥതകളും ഉള്ള ദിവസങ്ങളായതുകൊണ്ടു സ്ത്രീകൾ പൊതുവേ ലൈംഗികബന്ധങ്ങൾക്കു താൽപര്യം കാണിക്കാറില്ല.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Health Tips#Latest News#News

Related Posts

ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും പേരയ്ക്ക
Health

ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും പേരയ്ക്ക

February 14, 2026
അസിഡിറ്റി പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍
Health

അസിഡിറ്റി പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍

February 10, 2026
ബ്രെസ്റ്റ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ അറിയാം
Health

ബ്രെസ്റ്റ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ അറിയാം

February 4, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.