നായർക്കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 2001-2002 എസ്എസ്എൽസി ബാച്ച് 15-01-2023 ഞായറാഴ്ച പൂർവവിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. 21 വർഷത്തിനു ശേഷം ഒത്തു ചേരുന്ന ഈ സംഗമത്തിന് തിരികെ 02 എന്നാണ് പേര് നൽകിയിരിക്കുന്നത്. സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മുപ്പതോളം അധ്യാപകരും പങ്കെടുക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.