കുറ്റ്യാടി: താലൂക്ക് ആശുപത്രിയുടെയും കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ശുചിത്വപരിശോധനയില്‍ വട്ടോളിയില്‍ പ്രവര്‍ത്തിച്ചുവന്ന എം.കെ. ചിക്കന്‍ സ്റ്റാള്‍ എന്ന സ്ഥാപനത്തില്‍ നിന്നും 12 കിലോഗ്രാം പഴകിയ കോഴിയിറച്ചി കണ്ടെത്തി നശിപ്പിക്കുകയും സ്ഥാപനം അടപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.