ചെങ്ങന്നൂരിൽ എക്സൈസ് സംഘം ചാരായം വാറ്റുകാരനെ പിടികൂടി; രണ്ടാം പ്രതി ഓടി രക്ഷപ്പെട്ടു
ആലപ്പുഴ: ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ് ഓഫീസർ ബി.സുനിൽകുമാറും സംഘവുമാണ് ചാരായം വാറ്റുകാരനെ പിടികൂടിയത്. ഒന്നാം പ്രതിയായ ചെറിയനാട് സ്വദേശി പ്രശാന്തിനെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് ...
Read more






