ഫങ്ഷനു പോയാല്‍ എത്ര ആസിഡ് അകത്തുകയറ്റിയതിന് ശേഷമാണ് രാവിലെ നമ്മള്‍ കണ്ണ് തുറക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത് ; റിയാസ് ഖാൻ
നടൻ ബാലയുടെ രോഗാവസ്ഥയെ കുറിച്ച് പ്രതികരിച്ച് നടൻ റിയാസ് ഖാൻ. ഒരാളുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് അയാള്‍ തന്നെയാണ് എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുക എന്നേ എനിക്ക് പറയാനുള്ളൂ. ഇപ്പോള്‍ ...
Read more






